LSS/USS MODEL EXAM @ B E M HSS PALAKKAD
KSTU പാലക്കാട് സബ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എൽഎസ്എസ്/യുഎസ് എസ് മാതൃകാ പരീക്ഷയിൽ സബ് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറ് കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു.
15.02.2025 ശനിയാഴ്ച രാവിലെ ഒൻപത് മണി മുതൽ രജിസ്ട്രേഷൻ ആരംഭിച്ചു
പാലക്കാട് റവന്യു ജില്ലാ ജനറൽ സെക്രട്ടറി ഷൗക്കത്തലി മാഷ് റവന്യു ജില്ലാ സെക്രട്ടറി സൈദ് ഇബ്രാഹിം, വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് സാലിഹ് ടിഎം സബ് ജില്ലാ പ്രസിഡൻ്റ് എ എസ് അബ്ദുൽ സലാം, വനിതാ വിംഗ് ജില്ലാ ട്രഷറർ സീനത്ത് എം, മുഹമ്മദ് അലി വിപി, കെ എച്ച സുബൈർ, മൻസൂറ, സാജിത, സാദിഖ്, ഹുസ്ന, എന്നിവർ പരീക്ഷക്ക് നേതൃത്വം നൽകി.
Comments
Post a Comment