LSS/USS MODEL EXAM 2025

 KSTU പാലക്കാട് ഉപജില്ല അക്കാദമിക് വിംഗ് ന്റെ ആഭിമുഖ്യത്തിൽ LSS/USS മോഡൽ പരീക്ഷ 2025 ഫെബ്രുവരി 15 ശനിയാഴ്ച രാവിലെ 9:30 മുതൽ B E M HSS പാലക്കാട് വെച്ച് നടത്തപ്പെടുന്നു*


 _നിർദേശങ്ങൾ_ 👇

📝 *എല്ലാ വിദ്യാർത്ഥികളും രാവിലെ 9:30 ന് മുൻപായി റിപ്പോർട്ട്‌ ചെയ്യുക*

 *📝പങ്കെടുക്കന്നവർ താഴെ നൽകുന്ന ഗൂഗിൾ ഫോമിൽ രെജിസ്ട്രേഷൻ നടത്തേണ്ടതാണ്*

📝 *രെജിസ്ട്രേഷൻ സമയത്ത് മീഡിയം ശ്രദ്ധയോടെ നൽകുക.*

 *📝USS രെജിസ്ട്രേഷൻ സമയത്ത് Second Language ശ്രദ്ധയോടെ നൽകേണ്ടതാണ്*

 🏷️ *രെജിസ്ട്രേഷൻ fee 30 രൂപ ഉണ്ടായിരിക്കുന്നതാണ്*

 🏷️ *രെജിസ്ട്രേഷൻ 2025 ഫെബ്രുവരി 5 നു മുൻപ് ഗൂഗിൾ ഫോമിൽ നടത്തേണ്ടതാണ്*






 _☎️ കൂടുതൽ വിവരങ്ങൾക്ക്_ 

📱 *ABDUL SALAM A S* 
GHS VENNAKKARA 
*7736518543*

📱 *SALIH TM*
B E M HSS PALAKKAD 
*9846569622*

📱 *SAJITHA(LSS)*
GLPS NURANI 
*9895502586*
 

📱 *MANSOORA(USS)*
GUPS MEPARAMB 
*9037203141*


 
 
 *KSTU പാലക്കാട് ഉപജില്ല അക്കാദമിക് വിംഗ്*

Comments

Popular posts from this blog

USS MODEL EXAM RESULT 2025 KSTU PKD SUB DIST

LSS/USS MODEL EXAM @ B E M HSS PALAKKAD